Sunday, March 29, 2026
No menu items!
Homeവാർത്തകൾലോക് താന്ത്രിക് ജനതാദൾ നേതാവ് പി.ഒ വർക്കി അന്തരിച്ചു

ലോക് താന്ത്രിക് ജനതാദൾ നേതാവ് പി.ഒ വർക്കി അന്തരിച്ചു

കുറവിലങ്ങാട് പുലവേലിൽ പി ഒ വർക്കി (75) (ലോക് താന്ത്രിക് ജനതാദൾ മുൻ കോട്ടയം ജില്ലാ പ്രസിഡൻറ്) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ 12 വ്യാഴം ഉച്ചകഴിഞ്ഞ് 3.00ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം, കു​റ​വി​ലങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.

ഭാര്യ: പരേതയായ മേരി വർക്കി. വർക്കി കാണക്കാരി കൈതയ്ക്കൽ കുടുംബാംഗം. മക്കൾ: ആര്യ, ആർദ്ര, ആതിര. മരുമകൻ: അലൻ ജോയി അറച്ചിറച്ചാലിൽ (അടിമാലി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments