Saturday, February 21, 2026
No menu items!
Homeകായികംലൊസെയ്ൻ ഡയമണ്ട് ലീഗില്‍ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

ലൊസെയ്ൻ ഡയമണ്ട് ലീഗില്‍ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

ലോസാന്‍: 89.49 മീറ്റർ ദുരമാണ് നീരജ് ജാവലിൻ പായിച്ച്‌ രണ്ടാമതെത്തിയത്. ആണ്ടേഴ്സണ്‍ പീറ്റേഴ്സാണ് ജാവലിൻ ത്രോയില്‍ ഒന്നാമതെത്തിയത്. 90.61 മീറ്റർ ദൂരമാണ് ആണ്ടേഴ്സണ്‍ ജാവലിൻ എറിഞ്ഞത്. പാരീസ് ഒളിമ്ബിക്സില്‍ വെങ്കല മെഡല്‍ ജേതാവാണ് ഗ്രനേഡയുടെ ആൻഡേഴ്സണ്‍ പീറ്റേഴ്സ്.

2024 പാരീസ് ഒളിന്പിക്സില്‍ വെള്ളിയും 2020 ടോക്കിയോ ഒളിന്പിക്സില്‍ സ്വർണവും നീരജ് സ്വന്തമാക്കിയിരുന്നു. പാരീസ് ഒളിമ്ബിക്സ് ജാവലിനില്‍ സ്വർണം നേടിയ പാക്കിസ്ഥാന്‍റെ നദീം ആർഷാദ് ലൊസെയ്ൻ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments