Tuesday, July 8, 2025
No menu items!
Homeവാർത്തകൾറിട്ട:അഡീഷണൽ സെക്രട്ടറി കല്ലാട്ടുമുക്ക് പുളിക്കലകത്ത്പി എ സുബൈദ ബീവി നിര്യാതയായി

റിട്ട:അഡീഷണൽ സെക്രട്ടറി കല്ലാട്ടുമുക്ക് പുളിക്കലകത്ത്പി എ സുബൈദ ബീവി നിര്യാതയായി

തിരുവനന്തപുരം: റിട്ട:അഡീഷണൽ സെക്രട്ടറി കല്ലാട്ടുമുക്ക് പുളിക്കലകത്ത് പി എ സുബൈദ ബീവി ( 83 ) നിര്യാതയായി. ഭർത്താവ് പരേതനായ പി എച്ച് കുഞ്ഞുമുഹമ്മദ് (റിട്ട: ജോ. സെക്രട്ടറി). മക്കൾ – അൻസാരി (റെയിൽവേ), അമീൻ (അമേരിക്ക), ആരിഫ, അഫ്സൽ. മരുമക്കൾ – സജീന,ഹസീന, ആമിന. ഖബർ അടക്കം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 1 ന് പാളയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments