Saturday, March 21, 2026
No menu items!
Homeവാർത്തകൾരാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; ഗാർഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞു

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; ഗാർഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു. എൽപിജി ഇറക്കുമതിയിൽ ഒരാഴ്ചയ്ക്കിടെ രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം മെട്രിക് ടൺ കുറവുണ്ടായതായി റിപ്പോർട്ട്. ഗാർഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലും തടസം നേരിടുകയാണ്. ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂട്ടി. ലിറ്ററിന് 2.35 പൈസയാണ് വർദ്ധിപ്പിച്ചത്. ഇന്ധനക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചതോടെ സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് 14.9 രൂപയാക്കി ഉയർത്തി. ഹോർമുസ് കടലിടുക്കിൽ അമേരിക്ക കൂടുതൽ പ്രതിരോധം തീർക്കുന്നതിൽ കടുത്ത ആശങ്കയിലാണ് രാജ്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments