Thursday, December 25, 2025
No menu items!
Homeവാർത്തകൾരഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം നടന്നു

രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം നടന്നു

പഴയന്നൂർ: ഒ ബിസി മോർച്ച നേതാവായിരുന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം പഴയന്നൂരിൽ നടന്നു. OBC മോർച്ച മണ്ഡലം പ്രസിഡന്റ് നന്ദനൻന്റെ അധ്യക്ഷതയിൽ പഴയന്നൂർ പഞ്ചായത്തിൽ നടന്നു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി T C പ്രകാശൻ, സെക്രട്ടറി കൃഷ്ണകുമാർ, വിലാസിനി ഗംഗാദരൻ, പഞ്ചായത്ത് ഏരിയ പ്രസിഡന്റ് സഞ്ജിത്ത്, ജനറൽ സെക്രട്ടറി മണികണ്ഠൻ, പാർട്ടിയുടെ മറ്റു മുതിർന്ന നേതാക്കൾ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments