Monday, August 4, 2025
No menu items!
Homeവാർത്തകൾമോട്ടോര്‍ വാഹന വകുപ്പിന്റെ ജനകീയ സദസ്സ്ആലപ്പുഴ നിയോജക മണ്ഡലത്തിലെ സദസ്സ് 24-ന്

മോട്ടോര്‍ വാഹന വകുപ്പിന്റെ ജനകീയ സദസ്സ്ആലപ്പുഴ നിയോജക മണ്ഡലത്തിലെ സദസ്സ് 24-ന്

ആലപ്പുഴ: ബസ് സര്‍വീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനകീയ സദസ്സ് ആലപ്പുഴ നിയോജക മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 24-ന് ആര്യാട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ (കൈതത്തിൽ)പകൽ മൂന്ന് മണിക്ക് നടക്കും.

ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, ബസ് ഓപ്പറേറ്റര്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ക്ക് സദസ്സില്‍ പങ്കെടുത്ത് പരാതിയുള്ള റൂട്ടുകളെ പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കാമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments