Monday, March 23, 2026
No menu items!
Homeവാർത്തകൾമിസ് സൗത്ത് ഇന്ത്യൻ പട്ടം നേടി പഴയന്നൂർ സ്വദേശി

മിസ് സൗത്ത് ഇന്ത്യൻ പട്ടം നേടി പഴയന്നൂർ സ്വദേശി

പഴയന്നൂർ: ചെന്നൈയിൽ നടന്ന 22–ാമത് -പെഗാസസ് മിസ് സൗത്തിന്ത്യ മത്സരത്തിൽ പഴയന്നൂർ സ്വദേശിനി ഫസ്റ്റ് റണ്ണറപ്പായി. പഴയന്നൂർ കല്ലേപ്പാടം നാനാർപുഴ ഹരിദാസിന്റെയും ഗിരിജയുടെയും മകൾ ഹർഷ ഹരിദാസാണ് ഫസ്റ്റ് റണ്ണറപ്പ് ടൈറ്റിൽ സ്വന്തമാക്കിയത്. ഡോ. ലീമ റോസ് മാർട്ടിൻ ഹർഷ ഹരിദാസിന് കിരീടം ചാർത്തി. 14 പേരാണ് അവസാന മൂന്ന് റൗണ്ട്
മത്സരത്തിൽ പങ്കെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments