Sunday, December 21, 2025
No menu items!
Homeവാർത്തകൾമാരാമൺ കൺവൻഷൻ ഫെബ്രുവരി 9 മുതൽ 16 വരെ

മാരാമൺ കൺവൻഷൻ ഫെബ്രുവരി 9 മുതൽ 16 വരെ

മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വത്തിലുള്ള 130-ാമത് മാരാമൺ കൺവൻഷൻ 2025 ഫെബ്രുവരി 9 മുതൽ 16 വരെ പമ്പാനദിയിലെ മാരാമൺ മണൽപുറത്ത് നടത്തുമെന്ന് സുവിശേഷ പ്രസംഗ സംഘം പ്രസിഡൻ്റ് ഡോ. ഐസക് മാർ പീലക്സീനോസും, ജനറൽ സെക്രട്ടറി റവ എബി കെ ജോഷ്വയും അറിയിച്ചു. കൺവൻഷനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments