മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ കുരിശുമുടിയിലും. താഴത്തെ പള്ളിയിലും ആഘോഷമായ പാട്ടു കുർബാനയും നേർച്ച സദ്യയും ഉണ്ടായിരുന്നു. കുരിശുമുടിയിൽ പാച്ചോർ വിതരണവും. താഴത്തെ പള്ളിയിൽ 10000 ത്തോളം വരുന്ന ഭക്തർക്ക് നേർച്ചസദ്യയും ഒരുക്കി.. ദുക്റാന തിരുനാൾ ദിവസം വിശുദ്ധ കുർബാനയ്ക്ക് ഫാദർ ആന്റണി കാട്ടു പറമ്പിൽ നേതൃത്വം നൽകി.. കുർബാന മധ്യേയുള്ള പ്രസംഗത്തിന് ബി ബി ൻ മുളവരിക്കൽ നേതൃത്വം നൽകി നേർച്ചയുടെ വെഞ്ചിരിപ്പ് കർമ്മം മലയാറ്റൂർ പള്ളി വികാരി ജോസ് ഒഴലക്കാട് നിർവഹിച്ചു. അസിസ്റ്റന്റ് വികാരി. നിഖിൽ മുള വരിക്കൽ.. മാത്യു പെരുമായൻ. അങ്കമാലിയുടെ എംഎൽഎ റോജി എം ജോൺ കൈകാരന്മാരായ. തോമസ് കരോട്ടുപുറം. ജോയ് മുട്ട തോട്ടിൽ. ആഗസ്തി വെല്ലൂരാൻ വൈസ് ചെയർമാൻ ലൂയിസ് പയ്യപ്പിള്ളി.. ഫുഡ് കമ്മിറ്റി കൺവീനർമാരായ സേവ്യർ പനഞ്ചിക്കൽ. ടിനു തറയിൽ. തങ്കച്ചൻ കുറിയോടത്ത്. ജിനോ മാണിക്യത്താൽ എന്നിവർ നേതൃത്വം നൽകി. 10000 ത്തോളം വരുന്ന ഭക്തജനങ്ങൾ നേർച്ചസദ്യയിൽ പങ്കുകൊണ്ടു. കുരിശുമുടിയിൽ. സ്പിരിച്ചൽ ഫാദർ. ജോസ് വടക്കന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരുന്നു. അവിടെ എത്തിച്ചേർന്ന ഭക്തർക്ക് പാ ചോറ് വിതരണവും ഉണ്ടായിരുന്നു.



