Monday, March 23, 2026
No menu items!
Homeവാർത്തകൾഭിന്ന ശേഷി ക്ഷേമ സംഘടന കൺവെൻഷൻ

ഭിന്ന ശേഷി ക്ഷേമ സംഘടന കൺവെൻഷൻ

ചെങ്ങമനാട്: ഭിന്ന ശേഷി ക്ഷേമ സംഘടന (DAWF) മലയാറ്റൂർ മേഖല കൺവെൻഷൻ ചേർന്നു. സംഘടന പഞ്ചായത്ത് പ്രസിഡൻറ് കെ.കെ മണി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ DAWF ജില്ലാ ജോ: സെക്രട്ടറി വി.എം.കുമാർ ഉദ്ഘാടനം ചെയ്തു. DAWF പഞ്ചായത്ത് രക്ഷാധികാരി ആനീ ജോസ് മെമ്പർഷിപ്പ് ഉദ്ഘാടനം
ചെയ്തു. ജില്ലാ പ്രസിഡൻറ് അഡ്വ.ടി.വി. ആൻറു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ പ്രസിഡൻ്റ് ഡോ: രാജേന്ദ്രൻ നടേപ്പിള്ളി, CPM ബ്രാഞ്ച് സെക്രട്ടറി സ്മിതബേബി, പി.ജെ ബിജു, സി ജോ ചൊവ്വരാൻ,
ഐ.വി.ശശി, എം.സി. സുധാകരൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. യോഗത്തിൽ ജി.എൻ.കൃഷ്ണൻ സ്വാഗതവും, ഐ.കെ.ഷിബു നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments