Friday, February 27, 2026
No menu items!
Homeവാർത്തകൾബ്രഹ്മാകുമാരീസിൽ വിജയദശമി ആഘോഷം

ബ്രഹ്മാകുമാരീസിൽ വിജയദശമി ആഘോഷം

തിരുവല്ല: ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ഓം ശാന്തി ഭവനിൽ വിജയദശമി ദിനാഘോഷം നടത്തി. ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൽ തിരുവല്ല രാജയോഗ ധ്യാനകേന്ദ്രം മുഖ്യകാര്യദർശി ബ്രഹ്മാകുമാരി സുജ ബഹൻ കുരുന്നിന്റെ നാവിൽ ഓംകാര മന്ത്രത്താൽ ആദ്യാക്ഷരം കുറിച്ചു. രാവിലെ സത്സംഗം, രാജയോഗ ധ്യാനം, പ്രസാദ് വിതരണം എന്നിവയും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments