Thursday, March 5, 2026
No menu items!
Homeവാർത്തകൾപ്രീ പ്രൈമറി വേതനം 27500 രൂപ വരെയാക്കണമെന്ന് ഹൈക്കോടതി

പ്രീ പ്രൈമറി വേതനം 27500 രൂപ വരെയാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ഗവൺമെന്റ് സ്കൂളുകളിൽ പി ടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിൽ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

ഓൾ കേരള പ്രീ പ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരുമുൾപ്പെടെ നൽകിയ ഹർജികളിലാണു ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. വർധന അടുത്ത മാസം തന്നെ നടപ്പാക്കി ഏപ്രിൽ മുതൽ നൽകണമെന്നും ഉത്തരവിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments