Tuesday, December 23, 2025
No menu items!
Homeവാർത്തകൾപി.​എ​സ്.​സി സെ​ർ​വ​റി​ൽ അപ്ഡേ​ഷ​ൻ: ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും

പി.​എ​സ്.​സി സെ​ർ​വ​റി​ൽ അപ്ഡേ​ഷ​ൻ: ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ സെ​ർ​വ​റി​ൽ സെ​പ്​​റ്റം​ബ​ർ 22, 23 തീ​യ​തി​ക​ളി​ൽ അ​പ്ഡേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നാ​ൽ ഇൗ ദിവസങ്ങളിൽ പി.​എ​സ്.​സി വെ​ബ്സൈ​റ്റ്, ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​േ​ട്ര​ഷ​ൻ പ്രൊ​ഫൈ​ൽ എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സം നേ​രി​ടും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സെ​പ്റ്റം​ബ​ർ 24 മു​ത​ലു​ള്ള പ​രീ​ക്ഷ, അ​ഭി​മു​ഖം തു​ട​ങ്ങി​യ​വ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്ക​ണ​മെ​ന്ന്​ പി.​എ​സ്.​സി അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments