Sunday, February 15, 2026
No menu items!
Homeവാർത്തകൾപഴയ കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ മാർഗരേഖ തയാറാക്കും

പഴയ കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ മാർഗരേഖ തയാറാക്കും

തിരുവനന്തപുരം: പഴയ കെട്ടിടങ്ങൾക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാൻ വ്യവസ്‌ഥകൾ രൂപീകരിക്കാൻ തദ്ദേശ വകുപ്പും അഗ്‌നിസുരക്ഷാവകുപ്പും സംയുക്‌തമായി മാർഗരേഖ തയാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കെട്ടിടങ്ങളുടെ ഫയർ എൻ. ഒ. സി. സംബന്ധിച്ച് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം. 2011 പഞ്ചായത്ത്
ബിൽഡിങ് റൂൾസ് നിലവിൽ വന്നശേഷം ഫയർ എൻ.ഒ. സി നിർബ ന്ധമാക്കിയിട്ടുണ്ട്. അതിനുമുമ്പ് സ്‌ഥാപിച്ച കെട്ടിടങ്ങൾ ക്ക് അഗ്ന‌ി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചാണ് മാർഗനിർദേശം പുറപ്പെടുവിക്കുക. മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുര ളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഫയർഫോഴ്‌സ് മേധാവി കെ. പത്മകുമാർ, ത ദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments