Sunday, August 3, 2025
No menu items!
Homeവാർത്തകൾപരശുറാമിൽ 2 കോച്ച് കൂടി

പരശുറാമിൽ 2 കോച്ച് കൂടി

മംഗളുരു:വടക്കൻ കേരളത്തിലെ തിരക്കിനു പരിഹാരമായി പരശുറാം എക്സ്പ്ര സിൽ നാളെ മുതൽ 2 ജനറൽ കോച്ചുകൾകൂടി.

21നു പകരം ഇനി 23 കോച്ചുകളുണ്ടാകും.

നിലവിൽ മംഗളൂരു മുതൽ നാഗർകോവിൽ വരെയുള്ള ട്രെയിൻ ഇതോടൊപ്പം കന്യാകുമാരിയിലേക്കു സർവീസ് നീട്ടിയിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments