Wednesday, February 18, 2026
No menu items!
Homeവാർത്തകൾന്യൂക്ലിയർ പവർ 
കോർപ്പറേഷനിൽ അപ്രന്റീസ്‌ തസ്തികകളിലേക്ക് നിയമനം

ന്യൂക്ലിയർ പവർ 
കോർപ്പറേഷനിൽ അപ്രന്റീസ്‌ തസ്തികകളിലേക്ക് നിയമനം

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം. 337 ഓളം അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുകയാണ്.

ട്രേഡ് അപ്രന്റീസ് 122, ഡിപ്ലോമ അപ്രന്റീസ് 94, ഗ്രാജുവേറ്റ് അപ്രന്റീസ് 121 എന്നിങ്ങനെയാണ്‌ ഒഴിവുകൾ . യോഗ്യത: ട്രേഡ് അപ്രന്റീസ്–- ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. ഡിപ്ലോമ അപ്രന്റീസ്–- സംസ്ഥാന കൗൺസിൽ അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ്, സംസ്ഥാന സർക്കാർ/സർവകലാശാല സ്ഥാപിച്ചതോ കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചതോ ആയ ഒരു സ്ഥാപനത്തിൽനിന്നുള്ള എൻജിനിയറിങ്‌ ബിരുദം. ഗ്രാജുവേറ്റ് അപ്രന്റീസ്: എൻജിനിയറിങ്‌/ടെക്നോളജി സ്ട്രീമുകളിലോ ബിഎ, ബിഎസ്‌സി, ബികോം തുടങ്ങിയ ജനറൽ സ്ട്രീമുകളിലോ ബിരുദാനന്തര ബിരുദം.

ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി : ജൂലൈ 21. വിവരങ്ങൾ: www.npcil.nic.inൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments