ആലപ്പുഴ ജില്ലാ കളക്ടറുടെ മൂന്ന് മാസം നീണ്ടു നിൽക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്റേണുകൾക്ക് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന നൂതന പദ്ധതികളുടെ നിർവഹണത്തിനും പങ്കാളിത്തത്തിനും അവസരം ലഭിക്കുന്നു അതോടൊപ്പം ഇന്റേണ്‍ഷിപ്പ് വിജകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 26 വയസ്സിൽ താഴെയുള്ള ബിരുധദാരികൾക്കായിരിക്കും അവസരം. https://bit.ly/3Mddciy എന്ന ലിങ്ക് വഴി സെപ്തംബർ 5 ന് മുന്‍പായി അപേക്ഷിക്കാം.
നൂതന പദ്ധതികളിൽ നിങ്ങൾക്കും പങ്കാളികളാകാം
RELATED ARTICLES