നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഉയർത്തുന്നു.
12 റൗണ്ടുകൾ പൂർത്തിയായപ്പോൾ 8123 വോട്ടുകൾക്ക് മുമ്പിലാണ് ആര്യടൻ ഷൗക്കത്ത്.
പോത്തുകല്ലിലും, ചുങ്കത്തറയിലും, വഴിക്കടവിലും, മൂത്തേടത്തും, എടക്കരയിലും യുഡിഎഫ് മുന്നേറ്റം കാഴ്ചവച്ചു.