Saturday, December 20, 2025
No menu items!
Homeവാർത്തകൾനിര്യാതയായി

നിര്യാതയായി

മണ്ണയ്ക്കനാട് – ഓറ്റാമ്പുഴ ജോസഫ് ഭാര്യ കത്രി ജോസഫ് ( കുട്ടിയമ്മ) 74 നിര്യാതയായി. പരേത മാന്നാനം വില്ലൂന്നി ഇടാട്ടു താഴെ കുടുംബാംഗം. മക്കൾ – ജോയി, ജയിംസ് (ചാക്കോ ) റോസിലി. മരുമക്കൾ – ലിസി ഇളന്തോട്ടത്തിൽ മുത്തോലി, ആൻസി കണ്ണങ്കര ആലപുരം, അലക്സ് തൂത്തുക്കുടി. സംസ്ക്കാര ശുശ്രൂഷ ഇന്ന് (ശനി) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്ക പള്ളിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments