Tuesday, December 23, 2025
No menu items!
Homeവാർത്തകൾനിര്യാതനായി

നിര്യാതനായി

ഇലയ്ക്കാട്: മാളിയേക്കൽ വർക്കി ഔസേപ്പ് (95) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച (7 ) 2.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളിയിൽ. ഭാര്യ മരങ്ങാട്ടുപിള്ളി നെല്ലരിയേൽ കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കൾ: ജോയി, ആലീസ് , എൽസി, സണ്ണി, പയസ്. മരുമക്കൾ: മേരി പട്ടശ്ശേരി, പെണ്ണമ്മ മാളിയേക്കൽ, ജെസി കിഴക്കേവാലയിൽ, പരേതരായ ജോസ് ചാത്തംവേലിൽ, ജോയി തൈക്കൂട്ടത്തിൽ. മൃതദേഹം നാളെ (ശനി) 9.30ന് വസതിയിലെത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments