Monday, October 27, 2025
No menu items!
Homeവാർത്തകൾനാളെ കേരളത്തിലെ 83 പോലീസ് സബ്ഡിവിഷനുകളിലും ഒരേസമയം രക്തദാന ക്യാമ്പുകൾ നടക്കും

നാളെ കേരളത്തിലെ 83 പോലീസ് സബ്ഡിവിഷനുകളിലും ഒരേസമയം രക്തദാന ക്യാമ്പുകൾ നടക്കും

തിരുവനന്തപുരം: പോലീസ് സ്‌മൃതിദിനത്തിനോടനുബന്ധിച്ച് പോൾ ബ്ലഡിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൊസൈറ്റിയുമായി സഹകരിച്ച്, നാളെ കേരളത്തിലെ 83 പോലീസ് സബ്ഡിവിഷനുകളിലും ഒരേസമയം രക്തദാന ക്യാമ്പുകൾ നടക്കുന്നു.
​കേരള പോലീസിന്റെ ‘സംരക്ഷ’ രക്തദാന ക്യാമ്പുകൾ ഒക്ടോബർ 21-ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖർ ഐ പി എസ് ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments