Friday, February 13, 2026
No menu items!
Homeഈ തിരുനടയിൽനവരാത്രി ആഘോഷത്തിന്റെ ഭാഗമായി തിരുവില്ലാമല പറകോട്ടുകാവ് മൂലസ്ഥാനം ശ്രീമന്നത്തുകാവിൽ സംഗീതാർച്ചന നടത്തി

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തിരുവില്ലാമല പറകോട്ടുകാവ് മൂലസ്ഥാനം ശ്രീമന്നത്തുകാവിൽ സംഗീതാർച്ചന നടത്തി

തിരുവില്ലാമല: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തിരുവില്ലാമല പറകോട്ടുകാവ് മൂലസ്ഥാനം ശ്രീമന്നത്തുകാവിൽ സംഗീതാർച്ചന നടത്തി. നവരാത്രിയുടെ ഭാഗമായി പാമ്പാടി ദേശമാണ് സംഗീതാർച്ചന നടത്തിയത്. മോഹന റാണി ടീച്ചർ, അപർണ, ശ്രീദേവി മുരളീധരൻ, അനാമിക, ശ്രദ്ധ സോമസുന്ദരൻ, ഗൗതം കൃഷ്ണ, അനിത ഉമേഷ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. തുടർന്ന് പ്രസാദ ഊട്ടും നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments