Sunday, March 22, 2026
No menu items!
Homeവാർത്തകൾധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ തുലാമാസ വാവുബലി നടന്നു

ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ തുലാമാസ വാവുബലി നടന്നു

തുറുവേലിക്കുന്ന്: ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ തുലാമാസ വാവുബലി നടന്നു. ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തിയുടെ കാർമ്മികത്വത്തിൽ പിതൃബലിയും പ്രത്യേക പിതൃ നമസ്കാര പൂജകളും നടന്നു വാവുബലി തർപ്പണത്തിനായി നൂറുകണക്കിന് ഭക്തരാണെത്തിയത്. ചടങ്ങുകൾക്ക് ശാഖായോഗം പ്രസിഡൻ്റ് കെ.ആനന്ദരാജൻ, സെക്രട്ടറി കെ.ജി. രാമചന്ദ്രൻ, എസ് എൻ ഡി പി യൂണിയൻ കൗൺസിലർ ടി.എസ് സെൻ,കമ്മറ്റി അംഗങ്ങളായ ഡി.ഷിബു,അജീഷ്, കെ.രാധഷ്ണൻ, ബിനിഷ്,ശോഭ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments