ധീര ബലിധാനി കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിധാനദിനത്തിൽ പഴയന്നൂരിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി സി പ്രകാശൻ, മണ്ഡലം സെക്രട്ടറി പി കൃഷ്ണകുമാർ, ഒ ബി സി മണ്ഡലം പ്രസിഡന്റ് നന്ദനൻ , ഏരിയ ജനറൽ സെക്രട്ടറി മണികണ്ഠൻ ,ഏരിയ വൈസ് പ്രസിഡന്റ് ബി വി വിജയകുമാർ, രജീഷ്, ഔട്ടോ കുട്ടൻ ( കമൽജി) കൃഷ്ണകുമാർ , അച്യുതൻകുട്ടി എന്നിവർ പങ്കെടുത്തു.



