Monday, June 23, 2025
No menu items!
Homeകലാലോകംദേശഭക്തി ഗാനമൽസരം

ദേശഭക്തി ഗാനമൽസരം

കൊല്ലം : കഴിഞ്ഞ ജൂൺ 25 ന് കൊല്ലം ഓക്സ്‌ഫോർഡ് സ്കൂളിൽ ആരംഭിച്ച രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശഭക്തി ഗാനമൽസരം സംഘടിപ്പിച്ചു. 14 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ വടക്കേവിള ഒന്നാം സ്ഥാനം കരസ്ഥാമാക്കി. കൊല്ലം ടി കെ എം സെൻ്റിനറി പബ്ലിക് സ്കൂൾ, കൊല്ലം നവദീപ് പബ്ലിക് സ്കൂൾ തുടങ്ങിയവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments