ചെറു തോണി: വാത്തികുടി ഗ്രാമ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള വാത്തികുടി ഗവ ആയുർവേദ ഡിസ്‌പെൻസറിയും, പെരിഞ്ചാംകുട്ടി ഗവ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി സൗജന്യ പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടന്നു.