Friday, February 27, 2026
No menu items!
Homeവാർത്തകൾജനതാ ഗ്രന്ഥശാലയിൽ വിദ്യാരംഭം

ജനതാ ഗ്രന്ഥശാലയിൽ വിദ്യാരംഭം

ചെങ്ങമനാട്: മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയിൽ
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡോ: പരുത്തിപ്പള്ളി
കൃഷ്ണൻകുട്ടി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. അക്ഷരസദസ്സ് കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻ്റ് എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം അജിത. കെ. ആർ
അക്ഷരസന്ദേശം നൽകി. എസ്. അനിക്കുട്ടൻ, ജ്യോതിഷ് വിശ്വംഭരൻ,ളഎസ്. രതീഷ് കുമാർ, കൃഷ്ണനാശാരി, പി. മാധവൻ പിള്ള, പ്രേമകുമാരി ടീച്ചർ, റോയ് വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments