Monday, March 2, 2026
No menu items!
Homeവാർത്തകൾജനങ്ങളെ വലച്ച് ഗർത്തം തിരിഞ്ഞ് നോക്കാതെ അധികൃതർ

ജനങ്ങളെ വലച്ച് ഗർത്തം തിരിഞ്ഞ് നോക്കാതെ അധികൃതർ

തിരുവില്വാമല ഒറ്റപ്പാലം സംസ്‌ഥാന പാതയിൽ വലിയ ഗർത്തം മൂലം ട്രാഫിക്ക് ബ്ലോക്കും അപകട സാദ്ധ്യതയും കൂടുതലാണ്. ദിവസങ്ങളായി ഗർത്തം രൂപപെട്ടിട്ട്, റോഡിന് നടുവിലായിട്ടാണ് ഗർത്തം, അധികൃതർ നിസ്സംഗത വെടിഞ് റോഡ് സഞ്ചാരയോഗ്യമാക്കണം എന്നും രാത്രികാലങ്ങളിൽ കുഴി കാണാതെ വണ്ടികൾ അപകടത്തിൽ പെടാൻ സാദ്ധ്യത ഉണ്ടെന്നും എത്രയും പെട്ടെന്ന് നടപടികൾ ഉണ്ടാകണം എന്നും നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും വ്യാപാരികളും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments