Saturday, August 2, 2025
No menu items!
Homeവാർത്തകൾചിറക്കടവ് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024

ചിറക്കടവ് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024

ചിറക്കടവ് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 നവംബർ 30, ഡിസംബർ 1,7,8 തീയതികളിൽ നടക്കുന്നു. മത്സരാർത്ഥികൾ 27-11-24 , 5 pm ന് മുമ്പ് അപേക്ഷ പഞ്ചായത്ത് ആഫീസിൽ നൽകണം. നവംബർ 30, ഡിസംബർ 1 തിയ്യതികളിൽ കായിക മത്സരങ്ങളും, ഡിസംബർ 7, 8 തിയ്യതികളിൽ കലാ മത്സരങ്ങളും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments