Tuesday, December 23, 2025
No menu items!
Homeവാർത്തകൾഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണവും പച്ചക്കറി തോട്ടവും

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണവും പച്ചക്കറി തോട്ടവും

ചെങ്ങമനാട്: ഗവൺമെന്റ് എൽ പി സ്കൂൾ മലയാറ്റൂരിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പുതിയ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണവും തുടങ്ങി. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബിജു പാലിശ്ശേരി, പ്രധാന അധ്യാപിക ലിത സെബാസ്റ്റ്യൻ, അധ്യാപകരായ ശ്രീജ എം എസ് പിടിയെ അംഗം വിദ്യ രഘു എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളും കുട്ടികളുടെ പ്രവർത്തനത്തിൽ പങ്കാളികളായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments