Thursday, February 19, 2026
No menu items!
Homeവാർത്തകൾകൗതുകമുണർത്തി ഭക്ഷ്യമേള

കൗതുകമുണർത്തി ഭക്ഷ്യമേള

എരുമേലി: വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ 2024 ഭക്ഷണ വൈവിധ്യം കൊണ്ട് കാഴ്ചക്കാരിൽ കൗതുകമുണർത്തി. കുട്ടികളും, അധ്യാപകരും വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ മാനേജർ നാസർ പനച്ചിയിൽ മേള ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ഫൗസിയ അസീസ്, മാനേജ്മെൻറ് വൈസ് പ്രസിഡൻ്റ് നൗഷാദ് കുറുംകാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments