Monday, October 27, 2025
No menu items!
Homeവാർത്തകൾ ക്രിസ്തുമസ് - പുതുവത്സരത്തിൽ മദ്യവിൽപ്പനയിൽ വർധന

 ക്രിസ്തുമസ് – പുതുവത്സരത്തിൽ മദ്യവിൽപ്പനയിൽ വർധന

കൊച്ചി: ക്രിസ്തുമസ് – പുതുവത്സര മദ്യവിൽപ്പനയിൽ വർധനവ്. കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കിൽ ഈ വർഷം വിറ്റത് 712.96 കോടിയുടെ മദ്യം. ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. രണ്ടാമത് തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റ്‌. പുതുവത്സര തലേന്നും റെക്കോഡ് മദ്യ വിൽപനയാണ് നടന്നത്. ഇന്നലെ മാത്രം 108 കോടിയുടെ മദ്യമാണ് വിറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments