Friday, March 20, 2026
No menu items!
Homeകായികംകോപ്പ അമേരിക്ക: ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

കോപ്പ അമേരിക്ക: ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

കൊളംബിയയുമായി നടന്ന അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ സമനില പാലിച്ചത്തോടെയാണ് ബ്രസീൽ ക്വാർട്ടറിൽ കടന്നത്.കറുത്തരായ ഉറുഗ്വേയാണ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ.

കൊളംബിയുമായുള്ള മത്സരം ജയിച്ചിരുന്നെങ്കിൽ ബ്രസീലിനു പനാമയാകുമായിരുന്നു എതിരാളികൾ.മറ്റ് ക്വാർട്ടർ ഫൈനലുകളിൽ അർജന്റീന ഇക്വഡോറിനെയും, വെനസ്വേല കാനഡയേയും, കൊളംബിയ പനാമയേയും നേരിടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments