Monday, February 16, 2026
No menu items!
Homeവാർത്തകൾകോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി...

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ ,പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.

മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്.ഇന്ന് വൈകിട്ട് തന്നെ വാർഡുകൾ പൂർണ സജ്ജമായി.10, 17, സി.എൽ 4- 1 എന്നീ വാർഡുകൾ മാറ്റാനുള്ള നടപടിയായിട്ടുണ്ട്.

ഈ വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഇന്നു രാവിലെ ഇടിഞ്ഞു വീണ് ഒരാൾ മരിക്കുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . ഇതേ തുടർന്ന് ആണ് ദൃതഗതിയിൽ വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments