Sunday, March 29, 2026
No menu items!
Homeവാർത്തകൾകൊയിലാണ്ടി താലൂക് ആശുപത്രി പുതിയ കെട്ടിടത്തിന് സാമ്പത്തികനുമതി

കൊയിലാണ്ടി താലൂക് ആശുപത്രി പുതിയ കെട്ടിടത്തിന് സാമ്പത്തികനുമതി

അരിക്കുളം: ഗവർണ്മെൻറ് താലൂക് ആശുപത്രിയിൽ 42 കോടിയുടെ പുതിയ കേട്ടിടത്തിന് കിഫ്‌ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു. പദ്ധതിയുടെ എസ്. പി വി യായ വാപ്കോസ് സാങ്കേതിക അനുമതി നൽകി ടെൻഡർ നടപടി പൂർത്തിയാക്കുന്നതോടെ നിർമാണം ആരംഭിക്കുമെന്ന് കാ നത്തിൽ ജമീല എം. എൽ. എ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments