Monday, July 7, 2025
No menu items!
Homeകലാലോകംകൊണ്ടാഴി പഞ്ചായത്ത് കേരളോത്സവം 24 മത്സരങ്ങളിൽ പങ്കെടുക്കാൻ ഓൺലൈനായി അപേക്ഷിക്കാം

കൊണ്ടാഴി പഞ്ചായത്ത് കേരളോത്സവം 24 മത്സരങ്ങളിൽ പങ്കെടുക്കാൻ ഓൺലൈനായി അപേക്ഷിക്കാം

കൊണ്ടാഴി: കേരളോത്സവം 2024 – കൊണ്ടാഴി ഗ്രാമപഞ്ചായത്ത്.
1.അപേക്ഷ – ഓൺലൈൻ ആയി https://keralotsavam.com എന്ന വെബ്സൈറ്റ് മുഖേന നൽകണം.

  1. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 22/11/2024 ഉച്ചയ്ക്ക് 1 മണി വരെ.
  2. Registration നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.ചുവടെ പോസ്റ് ചെയ്യുന്നതാണ്.
  3. മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇനങ്ങൾ
    കല
    1.ലളിത ഗാനം
  4. മാപ്പിളപാട്ട്
  5. നാടോടിപാട്ട്
  6. കവിതാലാപനം
  7. സംഘ ഗാനം
  8. ദേശഭക്തി ഗാനം
  9. നാടോടി നൃത്തം
  10. കേരള നടനം
  11. വയലിൻ
  12. ചെണ്ട
  13. മദ്ദളം
  14. ഉപന്യാസ രചന
  15. കവിതാ രചന
  16. കഥാ രചനാ
  17. പെയിൻ്റിങ്
  18. പെൻസിൽ ഡ്രോയിംഗ്
  19. കാർട്ടൂൺ
  20. മോണോ ആക്ട്
  21. മിമിക്രി
  22. പ്രസംഗം ( മലയാളം)
  23. കഥാ പ്രസംഗം
  24. ക്വിസ് മത്സരം
  25. കളിമൺ ശിൽപ നിർമ്മാണം
    അത്‌ലറ്റിക്
  26. റേസ് ഇനങ്ങൾ 100 ,200 ,400,800,1500,5000 Meter , 4*100 relay
  27. Shotput
  28. Discuss throw
  29. Javelin
  30. Long jump
  31. Triple Jump
    കായികം
  32. volleyball
  33. Shuttle badminton
  34. Football
  35. Cricket
  36. Vadamvali
  37. Chess
  38. Panchagusthi
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments