Thursday, February 12, 2026
No menu items!
Homeവാർത്തകൾകേരള സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടൻ ആരംഭിക്കുന്ന മോഡേൺ ഹയർ സർവെ (RTK, RETS, CORS,...

കേരള സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടൻ ആരംഭിക്കുന്ന മോഡേൺ ഹയർ സർവെ (RTK, RETS, CORS, Total Station & GPS – 60 ദിവസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കേരള സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടൻ ആരംഭിക്കുന്ന മോഡേൺ ഹയർ സർവെ (RTK, RETS, CORS, Total Station & GPS – 60 ദിവസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ സർവേ/സിവിൽ, ചെയിൻ സർവേ, വി എച്ച് എസ് ഇ സിവിൽ, ബി. ടെക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഇതോടൊപ്പം ടോട്ടൽ സ്റ്റേഷൻ (ഒരു മാസം), ചെയിൻ സർവെ (മൂന്ന് മാസം) കോഴ്സുകളിലേക്കും പ്രവേശനം ലഭിക്കും. ഈ കോഴ്സുകൾക്ക് എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്.
കോഴ്സുകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കുമായി 0471-2965099, 9961615876, 9446063062 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments