Sunday, December 21, 2025
No menu items!
Homeവാർത്തകൾകേരള പ്രൊഫഷണൽ പ്രോഗ്രാം ഓർഗനൈസേഴ്സ് ഓർഗനൈസേഷൻ (KPPOO ) പതിനഞ്ചാം സംസ്ഥാന സമ്മേളനം പ്രതിപക്ഷ നേതാവ്...

കേരള പ്രൊഫഷണൽ പ്രോഗ്രാം ഓർഗനൈസേഴ്സ് ഓർഗനൈസേഷൻ (KPPOO ) പതിനഞ്ചാം സംസ്ഥാന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

ചേരാനല്ലൂർ: കേരള പ്രൊഫഷണൽ പ്രോഗ്രാം ഓർഗനൈസേഴ്സ് ഓർഗനൈസേഷൻ
(KPPOO )നോർത്ത് പറവൂർ ടൗൺ ഹാളിൽ വച്ച് നടന്ന പതിനഞ്ചാം സംസ്ഥാന സമ്മേളനം പ്രതിപക്ഷ നേതാവ് അഡ്വക്കറ്റ്
V D സതീശൻ ഉദ്ഘാടനം ചെയ്തു.

ജയദേവൻകോട്ടുവള്ളി
യുടെ അധ്യക്ഷതയിൽകൂടിയ സമ്മേളനത്തിൽ
പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ
ശ്രീമതി ബീന ശശിധരൻ,
നാടകനടൻ സംവിധായകൻ
സതീഷ്സംഘമിത്ര ,
കേരള സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാൻ സേവ്യർപുൽപ്പാട്ട്,
കേരള സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം സഹീർഅലി, തുടങ്ങിയവർ ആശംസ അർപ്പിച്ചു.തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ തമ്പാൻ പയ്യന്നൂർ,
ബാലൻ ചിലങ്ക,എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments