Monday, March 23, 2026
No menu items!
Homeവാർത്തകൾകേരള നോളജ് ഇക്കോണമി മിഷൻ - പ്രത്യേക തൊഴിൽ പദ്ധതി : ഒറ്റപ്പാലം നഗരസഭ വോളന്റിയർമാർക്കുള്ള...

കേരള നോളജ് ഇക്കോണമി മിഷൻ – പ്രത്യേക തൊഴിൽ പദ്ധതി : ഒറ്റപ്പാലം നഗരസഭ വോളന്റിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

ഒറ്റപ്പാലം: ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ കേരള നോളേജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതിയുടെ ഭാഗമായി വോളന്റിയർമാർക്കും കമ്മ്യൂണിറ്റി മെന്റർമാർക്കുമുള്ള പരിശീലനം ഒറ്റപ്പാലം നഗരസഭ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ ജാനകിദേവി ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ ശ്രീ കെ രാജേഷ് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അബ്ദുൽനാസർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ലത, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറമുജീബ് സി ഡി എസ് ചെയർപേഴ്‌സൺ മാരായ ശ്രീമതി സി. സുജിത ശ്രീമതി ലത സുരേഷ് എന്നിവർ സംസാരിച്ചു.

കേരള നോളേജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ എ ജി ഫൈസൽ പരിശീലനത്തിന് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments