Thursday, March 5, 2026
No menu items!
Homeവാർത്തകൾകേരള നിയമസഭയുടെ വാതിൽ പൊതുജനങ്ങൾക്കായി തുറന്നിടുന്നു

കേരള നിയമസഭയുടെ വാതിൽ പൊതുജനങ്ങൾക്കായി തുറന്നിടുന്നു

നിയമസഭാ ദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 1 വരെ നിയമസഭാ മന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 10 മണി വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 മണി വരെ നിയമസഭാ ഹാളിലും നിയമസഭാ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. പൊതു അവധി ദിവസങ്ങളിൽ ഉച്ചക്ക് 2 മണി മുതലായിരിക്കും പ്രവേശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments