മായന്നൂർ: കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം കൃത്യമായി നടത്താൻ കഴിയാത്ത ഭരണ സമിതിക്കെതിരെ dyfi കൊണ്ടാഴി മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം dyfi ജില്ലാ കമ്മിറ്റി അംഗം N അമൽരാജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ഭരണസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ കേരളോത്സവത്തിന്റെ ബാക്കിയുള്ള മത്സര ഇനങ്ങൾ എത്രയും പെട്ടന്ന് നടത്താം എന്ന ഉറപ്പിന്മേൽ ആണ് സമരക്കാർ പിരിഞ്ഞുപോയത്.



