അരിക്കുളം: കീഴരിയൂർ പഞ്ചായത്തിലെ തങ്ക മലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എംന്റെ നേതൃത്വത്തിൽ റിലെ സത്യാഗ്രഹം സി. പി. ഐ. എംന്റെ നേതൃത്വത്തിൽ റിലെ സത്യാഗ്രഹവും ആഗസ്തു 14ന് രാവിലെ കീഴരിയൂർ വില്ലേജ് ആപ്പിസിന് മുന്നിൽ മാർച്ചും സംഘടിപിക്കും. മാനദണ്ഡങൾ അനുസരിച് പ്രവർത്തിക്കുന്നത് വരെ സമരം തുടരുമെന്ന്നേതാക്കൾപറഞ്ഞു. സമീപ വാസികൾ ഗുരുതരമായ പ്രശ്നമാണ് അഭിമുഖികരിച്ചു കൊണ്ടിരിക്കുന്നത്. ഇത് അവസാനിപ്പിക്കാൻ വേണ്ടി ആണ് കഴിഞ്ഞ ദിവസം സ്ഥലം എം. എൽ. എ ക്വറി സന്ദർശിച്ചു മാനേജ്മെന്റിനോട് മാനദന്ധങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചത്.