കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ ആയി 21 ആം വാർഡ് മെമ്പർ മഞ്ജു ബിനോയിയെയും, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പത്തൊമ്പതാം വാർഡ് മെമ്പർ റിജോ വാളാന്തറയും തിരഞ്ഞെടുക്കപ്പെട്ടു.