Tuesday, February 17, 2026
No menu items!
Homeവാർത്തകൾഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളി ജിൻസൻ ആന്റോ ചാൾസ്

ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളി ജിൻസൻ ആന്റോ ചാൾസ്

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിറ്റോറി പാർലമെന്റിലെ സാൻഡേഴ്സൺ മണ്ഡലത്തിൽ നിന്നാണ് ഈദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയായാണ് ജിൻസൻ സാൻഡേഴ്‌സൺ മണ്ഡലത്തിൽ ജനവിധി തേടിയത്. 60 ശതമാനത്തോളെ വോട്ട് നേടിയാണ് അദ്ദേഹം വിജയിച്ചത്. പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ സഹോദരൻ ചാൾസ് ആന്റണിയുടെ മൂത്ത പുത്രനാണ് ജിൻസൺ.

2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ നിലവില്‍  ഡോർവിനിൽ ടോപ് എന്‍ഡ് മെന്‍റല്‍ ഹെല്‍ത്തില്‍ ഡയറക്ടറാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments