Saturday, March 7, 2026
No menu items!
Homeവാർത്തകൾഒല്ലൂർ മണ്ഡലത്തിൽ കർഷകദിനം ആചരിച്ചു

ഒല്ലൂർ മണ്ഡലത്തിൽ കർഷകദിനം ആചരിച്ചു

ഒല്ലൂർ: പാണഞ്ചേരി, പുത്തൂർ, നടത്തറ, ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. പാണഞ്ചേരിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. പുത്തൂരിൽ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നടത്തറയിൽ പ്രസിഡണ്ട് ശ്രീവിദ്യരാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ജില്ലാ പഞ്ചായത്തംഗം കെ.വി സജൂ. പി.സ്.ബാബു.രമ്യ രാജേഷ്, കൃഷി ഓഫീസർമാർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, കൃഷിക്കാർ പങ്കെടുത്തു. കർഷകരെ ആദരിക്കലും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments