Tuesday, February 10, 2026
No menu items!
Homeവാർത്തകൾഎറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കും

എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കും

ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ, വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കും. ഡി ടി പി സി യുടേയും ടൂറിസം വകുപ്പിൻ്റേയും കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മഴ ശക്തമായ സാഹചര്യത്തിൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവയ്ക്കും. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി. നേര്യമംഗലം മുതൽ അടിമാലി വരെ രാത്രി 7 മണി മുതലാണ് യാത്ര നിരോധനം. ഇന്ന് മുതൽ മെയ് 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments