Sunday, March 1, 2026
No menu items!
Homeവാർത്തകൾഎംബിബിഎസ് ഒന്നാം ഘട്ട അലോട്‌മെൻ്റ്

എംബിബിഎസ് ഒന്നാം ഘട്ട അലോട്‌മെൻ്റ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളജുകളിലെയും 2024 ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു.

http://www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇന്നു മുതൽ സെപ്റ്റംബർ 5 വൈകിട്ട് 4 വരെ പ്രവേശനം നേടാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments