കുറവിലങ്ങാട്: ഇലയ്ക്കാട് കാക്കിനിക്കാട് ശ്രീ ദുർഗ്ഗാ ദേവീക്ഷേത്രത്തിൽ ദേവിയുടെ പിറന്നാൾ ദിവസമായ (മൂലം) 27 തിങ്കൾ വിശേഷാൽ പൂജ നടത്തുന്നു. നിവേദ്യങ്ങളായ പന്തിരുനാഴി, ചതു:ശതം മുതലായ വഴിപാടുകൾ നടത്തുന്നതായിരിക്കുമന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.