Tuesday, July 8, 2025
No menu items!
Homeവാർത്തകൾഇലയ്ക്കാട് ആണ്ടശ്ശേരിൽ എ വി കുര്യൻ നിര്യാതനായി

ഇലയ്ക്കാട് ആണ്ടശ്ശേരിൽ എ വി കുര്യൻ നിര്യാതനായി

കുറവിലങ്ങാട്: ഇലയ്ക്കാട് ആണ്ടശ്ശേരിൽ എ വി കുര്യൻ (അപ്പച്ചൻ 65) നിര്യാതനായി. സംസ്‌കാരം 2024 സെപ്റ്റംബർ 18 ന് ബുധനാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം, കു​റ​വി​ലങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.

ഭാ​ര്യ മേ​ഴ്സി തോ​ട​നാ​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ബി​ൻ, ചി​ഞ്ചു (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ, ടി​സി​എ​സ്, ബംഗളൂരു). മ​രു​മ​ക്ക​ൾ: റാ​ണി (റ​ബ​ർ​ബോ​ർ​ഡ്, കോ​ട്ട​യം) കാ​ര്യാ​ങ്ക​ൽ മേ​ലു​കാ​വു​മ​റ്റം, തോ​മ​സ് (സോ​ഫ്റ്റ്‌​വേ​ർ എ​ൻ​ജി​നി​യ​ർ, എ​ച്ച്എ​സ്ബി​സി പൂ​നൈ) തൂ​ങ്കു​ഴി​യി​ൽ പൂ​ഞ്ഞാ​ർ.

ചൊവ്വാഴ്ച്ച വൈ​കു​ന്നേ​രം 4.00മണി മുതൽ ​ഭ​വ​ന​ത്തി​ൽ പൊതുദർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments