Tuesday, March 10, 2026
No menu items!
Homeവാർത്തകൾആലപ്പുഴ കഞ്ഞിക്കുഴിയിലെ ചിൽഡ്രൻസ് ഹോമിൽനിന്നു 3 ആൺകുട്ടികളെ കാണാതായി

ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചിൽഡ്രൻസ് ഹോമിൽനിന്നു 3 ആൺകുട്ടികളെ കാണാതായി

ആലപ്പുഴ: ശിശുക്ഷേമ സമിതിക്കു കീഴിലുളള ചിൽഡ്രൻസ് ഹോമിൽനിന്നു മൂന്നു കുട്ടികളെ കാണാതായി. ആലപ്പുഴ കഞ്ഞിക്കുഴിയിലുള്ള ‘ഹോപ്’ ചിൽഡ്രൻസ് ഹോമിൽനിന്നാണ് തിങ്കളാഴ് വൈകിട്ടു മുതൽ കുട്ടികളെ കാണാതായത്. 14, 15 വയസ്സുള്ള ആൺകുട്ടികളാണ് ഇവർ.

സമീപപ്രദേശങ്ങളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാരാരിക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments